3000 Sq Ft Commercial Building for Rent at Thiruvaniyoor, Ernakulam
3000 SqFt Commercial building for rent at Thiruvaniyoor, Ernakulam
എറണാകുളം ജില്ലയിൽ തിരുവാണിയൂർ ,ഇന്ത്യൻ ഓയിൽ പമ്പിനും, HP പമ്പിനും സമീപം main road facing Commercial space വാടകയ്ക്ക്, ബാങ്കുകൾ, ഷോറൂമുകൾ, മറ്റ് shops എന്നിവയ്ക്ക് അനുയോജ്യം...
ചോറ്റാനിക്കര ക്ഷേത്രത്തിൽ നിന്ന് 4 km ഉം, പുത്തൻകുശിൽ നിന്ന് 4 km ഉം, പിറവത്തു നിന്നും 10 km ഉം, ദൂരവും ഉള്ള ഈ building ശാസ്താoമുഗൾ - പിറവം PWD റോഡ് സൈഡിൽ സ്ഥിതി ചെയ്യുന്നു, junctionil നിന്ന് 250 മീറ്റർ മാത്രം ദൂരമുള്ള ഈ ബിൽഡിഗ്ഗിന് സമീപം,IOC petrol pump,HP petrol ⛽, KSEB office, ക്ഷേത്രവും മറ്റനേകം വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു.
Main road Access ഉള്ള Floor ഉം Road Access ഉള്ള under ground Floor ഉം(രണ്ടും 3000 sq.ft വീതം Area) ആണ് ഇപ്പോൾ വാടകയ്ക്ക് ഉള്ളത്.
Main road facing ആയ floor 4 shutter കളോടു കൂടിയ 3000 Sq ft Area, ബാങ്കുകൾ, ക്ലിനിക്കുകൾ, ഷോറൂമുകൾ ,മറ്റു വ്യപാര സ്ഥാപനങ്ങൾക്ക് അനുയോജ്യമാണ്.
Road Access. ഉള്ള Under Ground floor (3000 sq.ft) ഗോഡൗൺ, GYM , മറ്റു വ്യവാസായ സ്ഥാപനങ്ങൾക്കും അനുയോജ്യം.
Other facilities:
* Front & Rear side car parking
* 3 phase Electricity connection
* well water facility
Rent : 30 / sq.ft
For more information.. Contact.7561077098
Whatsapp 0097455149686
Email ID: gnpqt@yahoo.com
Pramod kumar
Valiyamangalathu house Thiruvaniyoor
0097455149686 Whatsapp
7571077098
Thiruvaniyoor, Kerala, India