Explore Kerala , Kerala Tourism , Hotel / Resorts, Homestays, Houseboats – Reservations. Kerala taxi booking , Kerala Real Estate, Malayalam cinemaPROPERTY DETAILS

1.81 Acres of Land with 1600 Sq.Ft House for Sale at Aloor, Thrissur

125000

Aloor / Thrissur

  • For Sale
  • Reference : TSL90673
  • Posted Date : 02 Dec 2022

1.81 Acres of Land with 1600 Sq.Ft House for Sale at Aloor, Thrissur

  • Buildup Area: 1600 Sq.ft
  • 33 Bedsrooms
  • 3 Bathrooms
  • Type : Residential Land / Plot

Description

വീടും സ്ഥലവും വില്പനക്ക്


ചാലക്കുടിക്കടുത്ത്, ആളൂർ വില്ലേജിൽ പൊരുന്നുംകുന്ന് പഞ്ചായത്ത് കിണറിന് 300 മീറ്റർ വടക്കുകിഴക്ക് ഭാഗത്ത് വീടും ഒരു ഏക്കർ 81 സെൻറ് സ്ഥലവും വില്പനക്ക്:

സവിശേഷതകൾ:

1) കൊച്ചിൻ ഇൻറർനാഷണൽ എയർപോർട്ട്,  ചാലക്കുടി റെയിൽവേ സ്റ്റേഷൻ (മിക്ക എക്സ്പ്രസ് ട്രെയിനുകൾക്കും ഇവിടെ സ്റ്റോപ്പ് ഉണ്ട്), സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡ്, മുൻസിപ്പൽ ബസ് സ്റ്റാൻഡ് എന്നിവ യഥാക്രമം 20km, 5km, 6km, 6km വീതം ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.

2) 16ൽ പരം പ്രധാന ബാങ്കുകളുടെ ബ്രാഞ്ചുകൾ, സ്പെഷ്യാലിറ്റി ആശുപത്രികൾ ഉൾപ്പെടെ 8 ആശുപത്രികൾ, സൂപ്പർമാർക്കറ്റുകൾ, മറ്റ് കൊമേഴ്സ്യൽ സ്ഥാപനങ്ങൾ എന്നിവ 3 മുതൽ 8 Km വരെ ദൂരപരിധിയിൽ സ്ഥിതി ചെയ്യുന്നു.

3) ടാർ റോഡിൽ നിന്നും പറമ്പിലേക്ക് നേരിട്ടുള്ള പ്രവേശനം

4) വലുതും ചെറുതുമായ മിക്ക വാഹനങ്ങൾക്കും, (ലോറി, ടിപ്പർ അടക്കം) എത്താനുള്ള സൗകര്യം.

5) മാവ്, പ്ലാവ്, തെങ്ങ്, കൗങ്ങ് മുതലായ ഫലവൃക്ഷാദികളും മറ്റു പലവിധ വൃക്ഷങ്ങളും ഉണ്ട്.

6) ധാരാളം വെള്ളവും, ഒരിക്കലും വറ്റാത്തതും അരമതിൽ കരിങ്കല്ലിൽ പണിതതുമായ വലിയ  കിണറും (5 M വ്യാസം), 3 Ph ഇലക്ട്രിസിറ്റി കണക്ഷനോട് കൂടിയ ജലസേചന സൗകര്യങ്ങളും ഉണ്ട്.

7) തെക്കുവടക്കായി ദീർഘചതുരത്തിലുള്ള ഭൂമിയുടെ തെക്കും പടിഞ്ഞാറും അതിരുകൾ മുഴുവനും കിഴക്കേ അതിരിൻ്റെ മൂന്നിലൊരു ഭാഗവും മതിൽ കെട്ടിയിട്ടുണ്ട്. 

8) ഉറപ്പുള്ളതും ഫലഭൂയിഷ്ഠമായതും ചുവന്നതുമായ മണ്ണായതുകൊണ്ട് ഈ ഭൂമി വീട് വെക്കുന്നതിന് മാത്രമല്ല, Agro farmനും അനുയോജ്യമാണ്.

9) വീട്, അധികം പഴക്കമില്ലാത്ത, 1600 SqFt വിസ്തീർണ്ണമുള്ള ഒറ്റനില ടെറസ്സ് കെട്ടിടമാണ്.

10) ബാത്ത്റൂം അറ്റാച്ച് ചെയ്യപ്പെട്ട, എല്ലാ സൗകര്യങ്ങളുമുള്ള മൂന്ന് (3) ബെഡ് റൂമുകളും  അടുക്കളയും വിസ്താരമുള്ള വർക്ക് ഏരിയയും ഹാളും മറ്റുമുള്ള വീട് ഫർണീഷ് ചെയ്യപ്പെട്ടതാണ്. 

11) വീടിൻ്റെ തറയാകെ സിറാമിക് ടൈലുകൾ വിരിച്ചിരിക്കുന്നു.

12) വീടിന് എല്ലാവിധത്തിലുമുള്ള മോട്ടോർ പമ്പിംഗ് ഫെസിലിറ്റിയും പ്ലംമ്പിംഗ് വർക്കുകളും ഇലക്ട്രിസിറ്റി കണക്ഷനും നടത്തിയിട്ടുണ്ട്. 

13) വീടിന് അനുബന്ധമായി ഏകദേശം 300 SqFt  വിസ്തീർണ്ണത്തിൽ പലവിധ ആവശ്യങ്ങൾക്കുള്ള സ്റ്റോർ മുറിയും നിർമ്മിച്ചിട്ടുണ്ട്.

14) ഈ വസ്തു സ്ഥിതി ചെയ്യുന്നത് വെള്ളപ്പൊക്ക ഭീഷണിയോ മറ്റു മഴക്കെടുതികളൊ ഒരുതരത്തിലും ബാധിക്കാത്ത സ്ഥലത്താണ്.

15) സ്ഥലത്തിന് പ്രതീക്ഷിക്കുന്ന വില സെൻ്റിന് 1,25,000 രൂപയും വീടിന് 16 ലക്ഷം രൂപയുമാണ്. (വിലകൾ കുറച്ചൊക്കെ negotiable ആണ്)


               Land with house for sale

1. 81 Acres of land with 1600 Sq.ft. house for sale at approx 300m Northeast of Porunnumkunnu Panchayat Well In Aloor Village, approx 5 km from Chalakudy town, Thrissur Dt, Kerala St.


Features:

1) Cochin International Airport, Chalakudy Railway Station (Most express trains stop here), State Transport Bus Stand and Municipal Bus Stand are 20km, 5km, 6km and 6km respectively far from the this property.

2) More than 20 major banks, 8 hospitals, including specialty hospitals, supermarkets and other commercial establishments are within a range of 3 to 8 km proximity.

3) You can access the land directly from the tar road.

4) Access to most vehicles including lorries and tippers.

5) There are fruit trees like mango tree, jack-fruit tree, coconut tree and many other trees.

6) There is a large (5 diameter) well with plenty of water, never perennial and semi-walled in granite around and all irrigation facilities with 3 phase electricity connection and 2 HP motor pump.

7) The plot is in rectangular shape and all the southern / western boundaries and one-third (1/3) of the eastern boundary are semi-walled.

8) As the soil is firm, fertile and reddish, this land is not only friendly for housing but also suitable for agro farm.

9) The house is a single storey terrace building with an area of ​​1600 Sq Ft.

10) The house is well furnished with three (3) bedrooms with attached toilets, kitchen, spacious work area and hall with all amenities.

11) Ceramic tiles laid all over the floor of the house.

12) All electricity connections, water connections with  plumbing works, motor pumping facilities, etc. have been provided for the house.

13) In addition to the house there is a store room for various purposes in an area of about 300 Sq Ft. 

14) This property is located in a place that neither affected by the flood nor any other threats of calamities during the heavy rains.

The expected price for the land is Rs 1,25,000 per cent and the house is Rs 16 Lakhs. (Prices are a little negotiable)

Please contact for more details: 

C B Ashok Kumar

Mob. +91-7356595070

Email ID: cbakumar@gmail.com

C B Ashok Kumar

+91-7356595070

Send An Enquiry