കുമ്പളങ്ങി ഭജനമഠം ബസ് സ്റ്റോപ്പിന് സമീപം മൂന്ന് സെന്റ് സ്ഥലവും പഴയ വീടുo വിൽപ്പനയ്ക്ക്.
എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.
നിലവിൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കണക്ഷൻ ഉണ്ട്.
മിനി ലോറി അക്സസ്സ് റോഡ് സൈഡ് ആണ് പ്ലോട്ട്.
സ്ഥലത്തേക്ക് 4 വീലർ പ്രവേശിക്കും.
സ്ഥലത്ത് നിന്ന് മെയിൻ റോഡിലേക്ക് 5 മിനിറ്റ് ദൂരം മാത്രം ഉള്ളൂ.
വീടും ചെറിയ ഫ്ലാറ്റും പണിയാൻ അനുയോജ്യമായ സ്ഥലമാണിത് .
സെന്റിന് 8.5 ലക്ഷം രൂപയാണ് വില. (Negotiable)
*The plot is intended to be sold due to financial issues.
Please contact - Dayanandan MV - 8606770707
dayanandanmv4@gmail.com
aneeshamd2@gmail.com
Dayanandan MV
Kumbalangi, Ernakulam
8606770707